Tags: "kummanam"

25 Feb
0

അട്ടപ്പാടിയില്‍ വനവാസികള്‍ക്കുനേരെയുണ്ടായ പീഡനങ്ങള്‍, കൊലപാതകം, ഭൂമി കയ്യേറ്റം എന്നിവയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം

അട്ടപ്പാടിയില്‍ കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷത്തിനിടയില്‍ വനവാസികള്‍ക്കുനേരെയുണ്ടായ പീഡനങ്ങള്‍, കൊലപാതകം, ഭൂമി കയ്യേറ്റം എന്നിവയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മധുവിന്റെ കൊലപാതകം അവിടെ നടന്ന കൊലപാതകങ്ങളിലെ അവസാനത്തേതാണ്. കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷത്തിനിടയില്‍ 63 കൊലപാതകങ്ങളാണ് അട്ടപ്പാടിയില്‍ നടന്നത്. ഇതില്‍ നാലുപേരെ ചുട്ടുകൊലപ്പെടുത്തിയതാണെന്നും നാട്ടുകാര്‍ പറയുന്നു. ഇതിലൊന്നും ...

Read More
23 Feb
0

അട്ടപ്പാടി സംഭവം ശക്തമായ നടപടി വേണം : കുമ്മനം

തിരുവനന്തപുരം : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് ക്രൂരമായ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നപടി വേണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പട്ടിണിമൂലം പൊറുതിമുട്ടുന്ന ആദിവാസി യുവാവ് മര്‍ദനവും പീഡനവും മൂലം കൊല്ലപ്പെടുന്നത് സംസ്‌ക്കാര കേരളത്തിന് അപമാനമാണ്. കേരളത്തില്‍ ആദിവാസി സമൂഹം അനുഭവിക്കുന്ന ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെ ഏറ്റവും ഒടുവിലത്തെ ...

Read More
03 Feb
0

പത്മശ്രീ പുരസ്ക്കാരം നേടിയ ലക്ഷ്മികുട്ടിയമ്മയ്ക്ക് സ്വീകരണം നൽകി

ഭാരത സർക്കാർ പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ച ലക്ഷ്മികുട്ടിയമ്മയ്ക്കും എസ്എൻഡിപി യോഗം അസിസ്റ്റൻറ് സെക്രട്ടറിയായി തെരഞ്ഞെടുക്കപെട്ട കെ.എ ബാഹുലേയനും തിരുവനന്തപുരം ആര്യനാട് ജംഗ്‌ഷനിൽ നടന്ന പൊതുയോഗത്തിൽ സ്വീകരണം നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി എംപി, ബിജെപി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, പട്ടികജാതിമോർച്ചാ സംസ്ഥാന അധ്യക്ഷൻ ...

Read More
31 Jan
0

ശ്യാമപ്രസാദിന്‍റെ കൊലപാതക എൻഐഎ അന്വേഷിക്കണം : കുമ്മനം രാജശേഖരൻ

കണ്ണൂർ: കണ്ണവത്തു കൊല്ലപ്പെട്ട വിദ്യാർത്ഥി പരിഷത്തിന്റെ പ്രമുഖനേതാവും, R S S കണ്ണവം ശാഖ മുഖ്യശിക്ഷക് ശ്യാമപ്രസാദിന്‍റെ കൊലപാതകം എൻ.ഐ.എ  അന്വേഷിക്കണം എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പത്ര സമ്മേളനത്തിൽ ആവശ്യപെട്ടു . കണ്ണൂരിലെ സിപിഎം പാർട്ടി ഗ്രാമങ്ങൾ ഇപ്പോൾ തീവ്രവാദികളുടെ ഒളിത്താവളമായി മാറിയിരിക്കുകയാണ് . മലബാറിലെ സിപിഎമ്മിനെ പോപ്പുലർഫ്രണ്ട് ഹൈജാക്ക് ചെയ്തു. സിപിഎമ്മിൽ നുഴഞ്ഞുകയറിയ ...

Read More
30 Jan
0

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് സർക്കാർ കാട്ടുന്നത് കടുത്ത അനീതി

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമുള്ള ധനസഹായം സര്‍ക്കാര്‍ നല്കാത്തത് കടുത്ത അനീതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്‍. വികാസ് യാത്രയുടെ ഭാഗമായി ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിത ബാധിതരുടെ പട്ടികയുണ്ടാക്കുന്നതില്‍ പോലും സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നത് ഏറെ അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ...

Read More
13 Jan
0

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ വികാസ് യാത്ര ജനുവരി 16 മുതൽ മാർച്ച് 15 വരെ

ജനുവരി 16 മുതൽ മാർച്ച് 15 വരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ 14 ജില്ലകളിലും വികാസ യാത്ര നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ അറിയിച്ചു. ജനരക്ഷാ യാത്രക്ക് കിട്ടിയ അഭൂതപൂർവ്വമായ പിന്തുണ സംഘടനാ തലത്തിൽ പ്രയോജനപ്പെടുത്തുന്നതിനാണ് സംസ്ഥാന അദ്ധ്യക്ഷൻ ജില്ലകളിൽ യാത്ര നടത്തുന്നത്. ഓരോ ജില്ലകളിലും 2, 3 ദിവസം ...

Read More
06 Jan
0

ബോണക്കാടും വിതുരയിലും കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷം നിർഭാഗ്യകരം

ബോണക്കാടും വിതുരയിലും കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷം നിർഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇക്കാര്യത്തിൽ പൊലീസിനും വിശ്വാസികൾക്കും വീഴ്ചയുണ്ടായിട്ടുണ്ട്. സ്ത്രീകൾ അടക്കമുള്ളവരെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടി ഒഴിവാക്കേണ്ടതായിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്. ബന്ധപ്പെട്ട കക്ഷികളെ എല്ലാവരെയും ഉൾപ്പെടുത്തി സമവായം ഉണ്ടാക്കാൻ സർക്കാർ മുൻകൈ എടുക്കണം. കോടതി തീരുമാനം ...

Read More
03 Jan
0

എൻഡിഎ പ്രതിനിധി സംഘം കുറിഞ്ഞിമല സന്ദർശിച്ചു.

കുറിഞ്ഞി ദേശീയ ഉദ്യാനം എന്നത് കടലാസിൽ മാത്രമൊതുങ്ങിയെന്ന് ബോധ്യമായതായി ദേശീയ ജനാധിപത്യ സഖ്യം ചെയർമാൻ കുമ്മനം രാജശേഖരൻ. കുറിഞ്ഞി ഉദ്യാനം യൂക്കാലി ഉദ്യാനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കുറിഞ്ഞിമല സന്ദർശിച്ച ശേഷം മൂന്നാറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറിഞ്ഞിമലയിൽ കയ്യേറ്റം വ്യാപകമാണെന്ന് ബോധ്യപ്പെട്ടു. രാഷ്ട്രീയ- ഉദ്യോഗസ്ഥ ലോബിയുടെ പിന്തുണയോടെ നടക്കുന്ന കയ്യേറ്റത്തെപ്പറ്റി സിബിഐ അന്വേഷണത്തിന് സംസ്ഥാന ...

Read More