ബിജെപി കേരളം ഘടകം സംസ്ഥാന ഭാരവാഹികളായി താഴെ പറയുന്നവരെ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള നാമനിർദ്ദേശം ചെയ്തു.
Read MoreTags: "bjp kerala"

കാസര്‍കോട്: ഫോണ്‍ വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച ശശീന്ദ്രന്റെ മന്ത്രിസഭാ പുനപ്രവേശനത്തിനുള്ള നീക്കം ധാര്‍മ്മിക ആദര്‍ശ രാഷ്ട്രീയത്തിനേല്‍ക്കുന്ന കനത്ത പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ബിജെപി വികാസ് യാത്രയ്ക്കായി കാസര്‍കോടെത്തിയതായിരുന്നു അദ്ദേഹം. മന്ത്രി സ്ഥാനത്ത് തിരിച്ചെത്തുകയെന്നത് നിയമപരമായി ശരിയല്ല. ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്തു കൊണ്ടാണ് രാജിവെയ്ക്കുന്നതെന്ന് അന്ന് പറഞ്ഞ ശശീന്ദ്രന് അധികാരത്തില്‍ തിരിച്ചെത്താന്‍ വളഞ്ഞ ...
Read Moreതിരുവനന്തപുരം: അപകീർത്തികരമായ വാർത്ത പ്രക്ഷേപണം ചെയ്തതിന് കൈരളി ചാനലിനും സിപിഎം നേതാവ് സുധീഷ് മിന്നിക്കുമെതിരെ ബിജെപി ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ് മാനനഷ്ടക്കേസിനുള്ള നോട്ടീസ് അയച്ചു. പ്രമുഖ അഭിഭാഷകൻ അഡ്വ പി എസ് ശ്രീധരൻപിള്ള മുഖാന്തിരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2017 ജൂലൈ 23ന് കൈരളി പീപ്പിൾ ടിവിയിൽ സംപ്രേഷണം ചെയ്ത വാര്‍ത്തയാണ് പരാതിക്ക് ആധാരം. ...
Read Moreകാഞ്ഞിരപ്പള്ളി: അൽഫോൻസ് കണ്ണന്താനത്തിന്റെ നിലപാട് രാഷ്ട്രീയ ജീർണ്ണതയാണെന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്താവന പരിഹാസ്യമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം അഡ്വ പി എസ് ശ്രീധരൻപിള്ള. അൽഫോൻസ് കണ്ണന്താനത്തിന് കാഞ്ഞിരപ്പള്ളിയിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എതിരഭിപ്രായം പിണറായി വിജയന്റെ മുഖത്ത് നോക്കി പറയാൻ ധൈര്യമില്ലാത്തതിനാലാണ് വിഎസ് പ്രസ്താവന ഇറക്കിയത്. കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയം ...
Read Moreമൂവാറ്റുപുഴ: പുതിയ ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം സാക്ഷാത്കകരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ടൂറിസം-ഐടി- ഇലക്ട്രോണിക്സ് മന്ത്രി അൽഫോൻസ് കണ്ണന്താനം. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയിൽ നൽകിയ സ്വീകരണ യോഗത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. രാജ്യത്തെ എല്ലാ പാവങ്ങൾക്കും വീട്, പാചകവാതകം, ബാങ്ക് അക്കൗണ്ട്, കക്കൂസ് എന്നിവ നൽകുകയാണ് മോദി സർക്കാരിന്റെ ലക്ഷ്യം. ...
Read More