Tags: "bjp"

01 Feb
0

കേന്ദ്ര ബജറ്റ് 2018 – ഒറ്റനോട്ടത്തില്‍

കൃഷി വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും ഇ വിപണി പദ്ധതിയില്‍ കൂടുതല്‍ കര്‍ഷകരെ പങ്കാളികളാക്കും. കാര്‍ഷിക ക്ലസ്റ്റര്‍ വികസിപ്പിക്കും. കൂടുതല്‍ ഗ്രാമീണ ചന്തകള്‍. കാര്‍ഷിക വിപണികളുടെ വികസനത്തിനായി 2000 കോടി ഭക്ഷ്യധാന്യ സംസ്‌കരണത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി. ഇതോടെ ബജറ്റ് വിഹിതം 1400 കോടിയായി ഉയര്‍ന്നു. കാര്‍ഷിക വളര്‍ച്ചയ്ക്ക് ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി. 500 ...

Read More
29 Dec
0

ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണം : യുവമോര്‍ച്ച

കേരളത്തിന്റെ പൊതുഖജനാവില്‍നിന്നും സ്വന്തം കുടുംബത്തിനുവേണ്ടി തിരിമറിനടത്തി പണം കൈപ്പറ്റിയെ ആരോഗ്യവകുപ്പ്മന്ത്രിയെ മന്ത്രിസഭയില്‍നിന്നും പുറത്താക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. ആര്‍.എസ്.രാജീവ് ആവശ്യപ്പെട്ടു. അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ആരോഗ്യവകുപ്പ്മന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിറേറ്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ഭര്‍ത്താവിന്റെ പെന്‍ഷന്‍ മറച്ചുവെച്ച് പണം സ്വയം എഴുതിയെടുക്കുകവഴി ഖജനാവ് സ്വന്തം അക്കൗണ്ടാക്കി ...

Read More
01 Oct
0

ജനരക്ഷാ ഗീതികൾ പുറത്തിറക്കി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രക്കായി തയ്യാറാക്കിയ പ്രചരണ ഗാനങ്ങളുടെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഒ രാജഗോപാൽ എംഎൽഎയിൽ നിന്ന്  പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ എസ് വിമൽ ‘ജനരക്ഷാ ഗീതികൾ’ ഏറ്റുവാങ്ങി. ശരത് വയലാർ, അനിൽ പനച്ചൂരാൻ, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ, ...

Read More
08 May
0

ബിജെപി എംപിമാർ മൂന്നാറിലേക്ക്

തിരുവനന്തപുരം: മൂന്നാർ കയ്യേറ്റത്തെപ്പറ്റി പഠിക്കാൻ കേരളത്തിൽ നിന്നുള്ള ബിജെപി എംപിമാര്‍ മൂന്നാർ സന്ദർശിക്കും. സുരേഷ്ഗോപി, റിച്ചാർഡ് ഹേ, രാജീവ് ചന്ദ്രശേഖർ എന്നിവരെക്കൂടാതെ ഒ രാജഗോപാൽ എംഎൽഎയും സംഘത്തിലുണ്ടാകും. ഈ മാസം 14 നാണ് സന്ദർശനം. കേരളത്തിൽ നിന്നുള്ള എംപിമാരുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ  കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കേരളത്തിൽ ഭരണത്തിലിരുന്ന ഇരു മുന്നണികളും ...

Read More