ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ എന്ന സംഘടന നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഭാരതീയ ജനതാ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. ചില വിദേശ രാജ്യങ്ങളിൽ ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ നടത്തുന്ന പണപ്പിരിവിനും പാർട്ടിയുമായി ബന്ധമില്ലെന്ന് ഇതിനാൽ അറിയിക്കുന്നു.