Home / News & Updates / Uncategorized / ബിജെപി പുതിയ ജില്ലാ അധ്യക്ഷന്മാർ കാസറഗോഡ്, കണ്ണൂർ
കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ ബിജെപി പുതിയ ജില്ലാ അധ്യക്ഷന്മാരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിർദ്ദേശം ചെയ്തു.
അഡ്വ: കെ.ശ്രീകാന്ത് – കാസറഗോഡ് ജില്ല ശ്രീ എൻ. ഹരിദാസ് – കണ്ണൂർ ജില്ല
എന്നിവരെയാണ് സംസ്ഥാന അധ്യക്ഷൻ നാമനിർദ്ദേശം ചെയ്തത്.