മൂന്നാര്‍ രക്ഷാ മാര്‍ച്ച്

Loading Events

Start Date - End Date

Apr 11, 2017 - Apr 11, 2017

Start Time - End Time

12:00 AM - 11:59 PM

Event Location

Munnar Idukki, Kerala 685612 India

Cost

Organizer

BJP State Commitee

Phone

0471 2333390

Event Details
Category:
Share this:
Description

മൂന്നാര്‍: ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചു നല്‍കുക, കയ്യേറ്റക്കാരെ ഒഴിപ്പിക്കുക, രാഷ്ട്രീയ ഭൂമാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഏപ്രിൽ 11 നു  മൂന്നാര്‍ രക്ഷാ മാര്‍ച്ച് നടത്തും . ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പികുന്ന മാർച്ചിൽ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും .ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം. വേലായുധന്‍, അഡ്വ. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ജെയ്സ് ജോണ്‍, ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍, സംസ്ഥാന സമിതി അംഗം പി. എ. വേലുക്കുട്ടന്‍, നേതാക്കളായ കെ.എസ് അജി, വി.കെ ബിജു അടിമാലി, സോജന്‍ ജോസഫ്, ഷാജി നെല്ലിപ്പറമ്പില്‍, കെ. കുമാര്‍, പി.ആര്‍ വിനോദ്, വി.എന്‍ സുരേഷ്, എന്നിവരും മാർച്ചിൽ പങ്കെടുക്കും.