Category Archives: Press Release

07 Nov
0

മരംമുറി ഉത്തരവ്: സർക്കാർ നാടകം കളിക്കുന്നു: കെ.സുരേന്ദ്രൻ

മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവ് സർക്കാർ തിരുത്തയത് പിടിക്കപ്പെട്ടപ്പോൾ തൊണ്ടി മുതൽ തിരിച്ചു നൽകിയ കള്ളനെ പോലെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി അറിയാതെ മരം മുറിക്കാനുള്ള അനുമതി തമിഴ്നാടിന് കൊടുക്കാൻ ഉദ്യോ​ഗസ്ഥൻമാർക്ക് കഴിയില്ല. സർക്കാർ നാടകം കളിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ ഉത്തരവ് സർക്കാർ അറിയാതെ ഇറക്കാൻ ...

Read More
30 Oct
0

മാർപ്പാപ്പ ഇന്ത്യയിലെത്തുന്നത് ആഹ്ലാദകരം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രിയും മാർപ്പാപ്പയും തമ്മിൽ നടന്നത് ചരിത്രപരമായ കൂടിക്കാഴ്ചയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിലെ ക്രൈസ്തവർക്ക് ആഹ്ലാദകരമായ ദിവസമാണ് ഇന്നെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ ഭാരതം നേടിയ വലിയ വിശ്വാസതയുടെ കാലത്താണ് പ്രധാനമന്ത്രിയുടെ വത്തിക്കാൻ സന്ദർശനമെന്നത് എടുത്തു പറയേണ്ടതാണ്. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് വിശ്വാസികൾക്ക് ഏറെ സന്തോഷം നൽകുന്നു. സാഹോദര്യത്തിൻ്റെയും ...

Read More
30 Oct
0

കെ.സുരേന്ദ്രൻ കർദ്ദിനാൾ മാർ ക്ലിമിസിനെ സന്ദർശിച്ചു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മാർപ്പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെയ്ക്കാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കർദ്ദിനാൾ മാർ ക്ലിമിസിനെ സന്ദർശിച്ചു. തിരുവനന്തപുരം പട്ടം ബിഷപ്പ് ഹൗസിലെത്തിയാണ് അദ്ദേഹം കർദ്ദിനാളുമായി കൂടിക്കാഴ്ച നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരിയും ലോകസംസ്ക്കാരങ്ങളിൽ വെച്ച് ഏറ്റവും പ്രാചീനമായ ഭാരതസംസ്ക്കാരത്തിന്റെ പ്രതിനിധിയുമായ നരേന്ദ്രമോദി ക്രൈസ്തവസമൂഹത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന മാർപ്പാപ്പയുമായി ...

Read More
29 Oct
0

സുപ്രീംകോടതി നിലപാട്: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാത്ത സുപ്രീംകോടതി നിലപാട് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ മതേതരത്വനിലപാട് പൊള്ളയാണെന്ന് ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെ എല്ലാവർക്കും ബോധ്യമായി. മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി ഒരു വിഭാഗത്തിനോട് പക്ഷപാതിത്വം കാണിച്ച സർക്കാർ തെറ്റുതിരുത്താൻ ...

Read More
27 Oct
0

കെ-റെയിൽ സഹസ്രകോടികൾ കൊള്ള നടത്താനുള്ള പദ്ധതി: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കെ-റെയിൽ സഹസ്രകോടികൾ കൊള്ള നടത്താനുള്ള പദ്ധതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി  സെക്രട്ടറിയേറ്റ് നടയിൽ നടത്തിയ സമരത്തിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നത്? ഏത് വിദഗ്ധ ഏജൻസിയുടെ ഉപദേശമാണ് സർക്കാർ സ്വീകരിച്ചത്? ഒരു പഠനവും, ഉപദേശവും ...

Read More
22 Oct
0

കെ-റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണം: കെ.സുരേന്ദ്രൻ

  തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന കെ -റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നാട്ടിൽ പ്രളയവും വെള്ളപ്പൊക്കവും കൊണ്ട് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ പിണറായി സർക്കാർ കെ-റെയിലിന് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കെ-റെയിൽ പദ്ധതിക്കായുള്ള പിണറായി സർക്കാരിന്റെ പിടിവാശിക്ക് ...

Read More
21 Oct
0

ഇന്ത്യയുടേത് ലോകത്തിനെ അത്ഭുതപ്പെടുത്തുന്ന നേട്ടം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ലോകത്തെ അത്ഭുതപ്പെടുത്തുന്ന നേട്ടമാണ് 100 കോടി ഡോസ് കൊവിഡ് വാക്സിൻ വിതരണത്തിലൂടെ ഇന്ത്യ കൈവരിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 100 കോടി വാക്സിൻ ഡോസ് നൽകാൻ പ്രയത്നിച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാ​ഗമായി ആറ്റുകാൽ ഹോസ്പിറ്റലിലെ ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകാരോ​ഗ്യസംഘടന ഇന്ത്യയെ അഭിനന്ദിച്ച് രം​ഗത്ത് ...

Read More
19 Oct
0

റീബിൽഡ് കേരള പൂർണമായും നിശ്ചലമായി: കെ.സുരേന്ദ്രൻ

കോട്ടയം: സർക്കാരിന്റെ സ്വപ്ന പദ്ധതിയായ റീബിൽഡ് കേരള പൂർണമായും നിശ്ചലമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. റീബിൽഡ് കേരളയ്ക്കായി പിരിച്ച തുകയുടെ പകുതി പോലും സർക്കാർ ചിലവഴിച്ചിട്ടില്ല. കോട്ടയം ജില്ലയിലെ മഴക്കെടുതി മൂലമുണ്ടായ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പ്രളയങ്ങളിൽ ജനങ്ങൾക്ക് ഉണ്ടായ നഷ്ടം നികത്താൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ...

Read More
17 Oct
0

ദുരിതത്തിൽപെട്ട എല്ലാവർക്കും ഉടൻ നഷ്ടപരിഹാരം നൽകണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പ്രളയദുരിതത്തിൽപെട്ട എല്ലാവർക്കും സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മരണപ്പെട്ടവർക്ക് മാത്രമല്ല വീടും സ്ഥലവും നഷ്ടമായവർക്കും ധനസഹായം നൽകണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഉടുതുണി പോലും മാറാൻ ഇല്ലാതെ സർവ്വസ്വവും നഷ്ടമായവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. 16ന് ഉച്ചയ്ക്ക് വെള്ളപ്പൊക്കമുണ്ടായിട്ട് ഫയർഫോഴ്സ് എത്തുന്നത് വൈകീട്ട് 6 മണിക്കാണ്. ...

Read More
16 Oct
0

ബിജെപി ഹെൽപ്പ്ഡെസ്ക്ക് തുടങ്ങി

  തിരുവനന്തപുരം: മഴക്കെടുതിയിൽ വലയുന്നവർക്ക് സഹായമെത്തിക്കാൻ ബിജെപി സംസ്ഥാന കാര്യാലയത്തിൽ ഹെൽപ്പ്ഡെസ്ക്ക് തുടങ്ങിയതായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. എല്ലാ ജില്ലകളിലും പാർട്ടി ഹെൽപ്പ്ഡെസ്ക്ക് പ്രവർത്തനമാരംഭിപ്പിക്കും. ദുരിതമനുഭവിക്കുന്നവർക്ക് സേവനമെത്തിക്കാൻ പാർട്ടി പ്രവർത്തകർ സജ്ജമാണ്. മഴക്കെടുതു എല്ലാവരും ഒരുമിച്ച് നേരിടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അതിന് ബിജെപി പ്രവർത്തകർ മുൻപന്തിയിലുണ്ടാകുമെന്നും സുരേന്ദ്രൻ അറിയിച്ചു. ബിജെപി സംസ്ഥാന തലത്തിൽ ഹെല്പ് ...

Read More
12