Category Archives: Press Release

30 Sep
0

ശബരിമല സംഘർഷഭൂമിയാക്കരുത് : അഡ്വ. പി.എസ് ശ്രീധരൻ പിള്ള

സുപ്രീം കോടതിയുടെ നിർണായക വിധിയുടെ പശ്ചാത്തലത്തിൽ പരിപാവനമായ ശബരിമല സന്നിധാനമോ ഇതര ക്ഷേത്രങ്ങളോ സംഘർഷകേന്ദ്രങ്ങളാക്കി മാറ്റാൻ അനുവദിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വക്കേറ്റ് പി.എസ.ശ്രീധരൻ പിള്ള. കോടാനുകോടികളുടെ വിശ്വാസത്തിനു ഭംഗം വരാത്തതും ഭരണഗണനയോടു പ്രതിബദ്ധത പുലർത്തുന്നതുമായ സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിയ്‌ക്കേണ്ടത്. തന്ത്രി കുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും ഹൈന്ദവ സംഘടനകളുടെയും അഭിപ്രായം  കണക്കിലെടുത്തു കൊണ്ടുള്ള സമവായം  സ്വരൂപിക്കേണ്ടതുണ്ടെന്നും ...

Read More
22 Sep
0

കോടിയേരിക്ക് കടുത്ത മാനസിക പ്രശ്‌നം: പിഎസ് ശ്രീധരന്‍ പിള്ള

കോടിയേരിക്ക് കടുത്ത മാനസിക പ്രശ്‌നമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.  കാണുതെല്ലാം അന്ധമായി ആര്‍എസ്എസുകാര്‍ക്കും ബിജെപിക്കാര്‍ക്കും എതിരെ തിരിച്ചുവിടുന്ന കോടിയേരി ബാലകൃഷ്ണന്റെ മാനസികാവസ്ഥയെ പറ്റി നല്ല ഡോക്ടറെ കാണിച്ച് പരിശോധിക്കണം. ഇങ്ങനെ വരുന്ന മാനിയ ഒരു രോഗമാണന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പൊന്‍കുന്നത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്യാസ്ത്രീകള്‍ നടത്തിയ സമരം മുഴുവന്‍ ബിജെപിയും ...

Read More
23 Aug
0

അങ്ങേയറ്റം നികൃഷ്ടവും നാണം കെട്ടതുമായ രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിക്കുന്നത് – പി.എസ്. ശ്രീധരൻ പിള്ള

അങ്ങേയറ്റം നികൃഷ്ടവും നാണം കെട്ടതുമായ  രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിക്കുന്നത് .അതും ജനലക്ഷങ്ങളെ ബാധിച്ച പ്രളയദുരന്തന്തിന്റെ മറവിൽ. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കല്ലാതെ  മറ്റൊരു രാഷ്ട്രീയ വിദ്യാർത്ഥിക്കും കഴിയില്ല ഇത്രയേറെ തരം താഴാൻ. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി കേരളത്തിന് യുഎഇ നൽകാമെന്ന് വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച തുക സ്വീകരിക്കുന്നതിന്  കേന്ദ്ര സർക്കാർ തടസം നിൽക്കുന്നത് ആർഎസ്എസിന്റെ  ...

Read More
13 Mar
0

കേന്ദ്രാവിഷ്കൃത പദ്ധതികൾ അട്ടിമറിക്കാൻ ശ്രമം – കുമ്മനം രാജശേഖരൻ

ചെങ്ങന്നൂർ:  കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യം കിട്ടേണ്ടത് ഈ നാട്ടിലെ ഓരോരുത്തരുടേയും അവകാശമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. എന്നാൽ ഇത് ജനങ്ങളിലേക്ക് എത്താതിരിക്കാൻ ബോധപൂർവ്വമായ ശ്രമം കേരളത്തിൽ നടക്കുന്നുണ്ട്. ഇത് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് ഓരോ ബിജെപി പ്രവർത്തകന്‍റെയും കടമായാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രചരണത്തിനായി തെരഞ്ഞെടുത്തവർക്കുള്ള ശിൽപ്പശാല ചെങ്ങന്നൂരിൽ ഉദ്ഘാടനം ...

Read More
13 Mar
0

ബിഡിജെഎസ് മുന്നണി വിടില്ല- കുമ്മനം

ചെങ്ങന്നൂർ: ബിഡിജെഎസ്  എൻഡിഎ  വിട്ടു പോകുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ബിഡിജെഎസ് വിട്ടു പോകില്ലെന്നാണ് ഉറച്ച വിശ്വാസം. അവരുമായുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ രമ്യമായി പരിഹരിക്കും. ഇരുമുന്നണികളുടേയും ജനദ്രോഹ നടപടികൾക്കും സാമൂഹ്യ അസമത്വത്തിനും ബദൽ എന്ന നിലയിലാണ് ദേശീയ ജനാധിപത്യ സഖ്യം കേരളത്തിൽ രൂപീകരിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ കേരള രാഷ്ട്രീയത്തിൽ എൻഡിഎ അനിവാര്യമാണ്. അതിനാൽ തന്നെ ബി‍‍ഡിജെഎസ് സഖ്യം ...

Read More
25 Feb
0

അട്ടപ്പാടിയില്‍ വനവാസികള്‍ക്കുനേരെയുണ്ടായ പീഡനങ്ങള്‍, കൊലപാതകം, ഭൂമി കയ്യേറ്റം എന്നിവയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം

അട്ടപ്പാടിയില്‍ കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷത്തിനിടയില്‍ വനവാസികള്‍ക്കുനേരെയുണ്ടായ പീഡനങ്ങള്‍, കൊലപാതകം, ഭൂമി കയ്യേറ്റം എന്നിവയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മധുവിന്റെ കൊലപാതകം അവിടെ നടന്ന കൊലപാതകങ്ങളിലെ അവസാനത്തേതാണ്. കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷത്തിനിടയില്‍ 63 കൊലപാതകങ്ങളാണ് അട്ടപ്പാടിയില്‍ നടന്നത്. ഇതില്‍ നാലുപേരെ ചുട്ടുകൊലപ്പെടുത്തിയതാണെന്നും നാട്ടുകാര്‍ പറയുന്നു. ഇതിലൊന്നും ...

Read More
25 Feb
0

പട്ടികവര്‍ഗ സമൂഹത്തോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണയില്‍ പ്രതിഷേധിച്ച് കുമ്മനം രാജശേഖരന്‍ ഉപവസിക്കും

തിരുവനന്തപുരം: പട്ടികവര്‍ഗ സമൂഹത്തോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ 27ന് സെക്രട്ടേറിയറ്റ് നടയില്‍ ഉപവസിക്കും. പട്ടികവര്‍ഗമന്ത്രി എ.കെ. ബാലന്‍ രാജിവയ്ക്കുക, പട്ടികവര്‍ഗ ക്ഷേമത്തിനായി കിട്ടിയതും ചെലവഴിച്ചതുമായ തുകയും ധവളപത്രം ഇറക്കുക, കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ...

Read More
23 Feb
0

കോടിയേരിയുടെ മക്കളുടെ പേരില്‍ കള്ളപണം വെളുപ്പിക്കുന്ന ‘കറക്കു കമ്പനി’കള്‍: ബിജെപി എന്‍ഫോഴ്‌സ്‌മെന്റിന് രേഖകള്‍ കൈമാറും, കോടിയേരി നിലപാട് വ്യക്തമാക്കണം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനിഷ് കോടിയേരിയും ബിനോയ് കോടിയേരിയുടെയും പേരില്‍ ആറ് അനധികൃത കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ശാസ്താംമംഗലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. കോടിയേരി ബാലകൃഷ്ണന്റെ ‘കറക്കു കമ്പനി’കളായി പ്രവര്‍ത്തിക്കുന്ന ഇവ പകല്‍കൊള്ളയും തട്ടിപ്പുമാണ് നടത്തുന്നതെന്ന് പത്രസമ്മേളനത്തില്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 2 നില കെട്ടിടത്തില്‍ കോടിയേരിയുടെ ...

Read More
23 Feb
0

മധുവിന്റെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നല്‍കണം- ബിജെപി

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ബിജെപി. വിഷയം ദേശിയ പട്ടികജാതി കമ്മീഷന്റേയും മനുഷ്യാവകാശ കമ്മീഷന്റേയും ശ്ര്ദധയില്‍പെടുത്തുമെന്ന് സംസ്ഥാന വകതാവ് എം എസ് കുമാര്‍ പറഞ്ഞു..കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത സംഭവമാണ്  നടന്നത്. ഇടതു പക്ഷം ഭരിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് യാദൃശ്ചികമല്ല. ന്യുനപക്ഷ യുവാവിനെ നടുറോഡില്‍ വെട്ടികൊന്നതും ...

Read More
23 Feb
0

അട്ടപ്പാടി സംഭവം ശക്തമായ നടപടി വേണം : കുമ്മനം

തിരുവനന്തപുരം : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് ക്രൂരമായ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നപടി വേണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പട്ടിണിമൂലം പൊറുതിമുട്ടുന്ന ആദിവാസി യുവാവ് മര്‍ദനവും പീഡനവും മൂലം കൊല്ലപ്പെടുന്നത് സംസ്‌ക്കാര കേരളത്തിന് അപമാനമാണ്. കേരളത്തില്‍ ആദിവാസി സമൂഹം അനുഭവിക്കുന്ന ദുരിതപൂര്‍ണ്ണമായ ജീവിതത്തിന്റെ ഏറ്റവും ഒടുവിലത്തെ ...

Read More
12369