Category Archives: News & Updates

21 Jan
0

ബിജെപി ദേശീയ അദ്ധ്യക്ഷനായി ജെ.പി നദ്ദയെ തെരഞ്ഞെടുത്തു

പുതിയ ബിജെപി ദേശീയ അദ്ധ്യക്ഷനായി ജെ.പി നദ്ദയെ തെരഞ്ഞെടുത്തു. അദ്ധ്യക്ഷ സ്ഥാനത്തു നിന്നും അമിത് ഷാ സ്ഥാനമൊഴിയുന്നതിനാലാണ് പുതിയ അദ്ധ്യക്ഷനായി നദ്ദ ചുമതലയേറ്റത്. ബിജെപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ ...

Read More
21 Jan
0

ബിജെപി പുതിയ ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു

ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം വിവിധ ജില്ലകളുടെ വരണാധികാരികളാണ് ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്. 10 ജില്ലകളിലെ പ്രസിഡന്റുമാരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വി.വി.രാജേഷ് (തിരുവനന്തപുരം) ബി.ബി.ഗോപകുമാർ (കൊല്ലം) അശോകൻ കുളനട (പത്തനംതിട്ട) എം.വി.ഗോപകുമാർ (ആലപ്പുഴ) കെ.എസ്.അജി (ഇടുക്കി) കെ.കെ.അനീഷ് കുമാർ (തൃശൂർ) ഇ. കൃഷ്ണദാസ് (പാലക്കാട്) വി.കെ.സജീവൻ (കോഴിക്കോട്) രവി തേലത്ത് (മലപ്പുറം) സജി ...

Read More
22 Oct
0

ബിജെപി സംസ്ഥാന ഭാരവാഹികളായി രണ്ട് പേര്‍ കൂടി

ബിജെപി കേന്ദ്ര കമ്മറ്റിയുടെ പ്രത്യേക അനുമതി പ്രകാരം പാര്‍ട്ടിയിലേക്ക് പുതിയതായി വന്ന രണ്ടു പ്രമുഖരെകൂടി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള സംസ്ഥാന ഭാരവാഹികളായി നോമിനേറ്റ് ചെയ്തിരിക്കുന്നു. പാര്‍ട്ടിയിലേക്ക് പുതിയതായി വന്നവരില്‍ നിന്ന് സംസ്ഥാന കമ്മറ്റിയിലേക്ക് നോമിനേഷന്‍ പിന്നീട് നടത്തുന്നതാണ്.   പുതിയ ഭാരവാഹികള്‍     ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ – കണ്ണൂര്‍ (മുന്‍ എം.പി, ...

Read More
05 Jul
0

കേന്ദ്ര ബജറ്റ് 2019-20 മുഖ്യ സവിശേഷതകള്‍

കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ തന്റെ കന്നി ബജറ്റ് പ്രസംഗത്തിലൂടെ 2019-20 ലെ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.  ബജറ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ : ദശാബ്ദത്തിലേയ്ക്കുള്ള പത്തിന ദര്‍ശനം ജനപങ്കാളിത്തത്തോടെ ടീം ഇന്ത്യ കെട്ടിപ്പടുക്കല്‍ : ഏറ്റവും കുറഞ്ഞ ഗവണ്‍മെന്റ് ഇടപെടലും പരമാവധി ഭരണ നിര്‍വ്വഹണവും മാലിന്യ മുക്ത ഇന്ത്യയിലൂടെ ഹരിതാഭമായ ഭൂമിയും, ...

Read More
02 Feb
0

2019 -20 ഇടക്കാല ബജറ്റ് ഒറ്റനോട്ടത്തിൽ

 2019 -20 ഇടക്കാല ബജറ്റ് ഒറ്റനോട്ടത്തിൽ   കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ്കാര്യ റെയിൽവെ, കൽക്കരി മന്ത്രി ശ്രീ. പീയൂഷ് ഗോയൽ പാർലമെന്റിൽ ഇന്ന് അവതരിപ്പിച്ച 201920 ലെ ഇടക്കാല ബജറ്റിലെ പ്രസക്ത ഭാഗങ്ങൾ  2019 – 20 ബജറ്റിന്റെ മുഖ്യ സന്ദേശം 2022 ഒാടെ ഒരു നവ ഇന്ത്യയിലേക്കുള്ള സാക്ഷാത്ക്കാരത്തിലേയ്ക്കുള്ള മുന്നേറ്റം എല്ലാവർക്കും കുടിവെള്ളം, വൈദ്യുതി ...

Read More
04 Nov
0

ജി.രാമൻ നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നാമനിർദ്ദേശം ചെയ്തു

ബിജെപിയിൽ പുതുതായി അംഗത്വം എടുത്ത മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കെപിസിസി പ്രവർത്തക സമിതി അംഗവുമായിരുന്ന ശ്രീ ജി.രാമൻ നായരെ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻപിള്ള നാമനിർദ്ദേശം ചെയ്തു. ബിജെപിയിൽ പുതുതായി അംഗത്വം എടുത്ത ഐഎസ്ആർഒ മുൻ ചെയർമാൻ  ഡോക്ടർ ജി.മാധവൻ നായർ, മുൻ വനിതാ കമ്മീഷൻ അംഗം ഡോക്ടർ പ്രമീളാദേവി, ...

Read More
22 Sep
0

വാജ്‌പേയുടെ നിര്യാണത്തിൽ സംസ്ഥാന അധ്യക്ഷൻ അനുശോചിച്ചു

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍മാരില്‍ ഒരാളും, രാഷ്ട്രീയ രംഗത്തെ വിസ്മയമെന്ന് എതിരാളികള്‍ പോലും അംഗീകരിക്കുകയും ചെയ്യുന്ന ഒരു മഹാനായ രാഷ്ട്രതന്ത്രജ്ഞനനെയാണ് ശ്രീ.എ.ബി.വാജ്‌പേയ്‌യുടെ തിരോധാനം മൂലം രാഷ്ട്രത്തിന് നഷ്ടമായിട്ടുള്ളത്. ജനാധിപത്യ സംവിധാനത്തില്‍ മൂല്യങ്ങളുടെ ഏറ്റവും നല്ല കാവല്‍ക്കാരില്‍ ഒരാളായി ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. നല്ല പാര്‍ലമെന്റേറിയനുള്ള ഗോവിന്ദ വല്ലഭ പന്ത് അവാര്‍ഡ് അദ്ദേഹത്തിനു ...

Read More
22 Sep
0

ദുരിതാശ്വാസ നിധിയിലേക്ക് ബി.ജെ.പി ജനപ്രതിനിധികള്‍ രണ്ടാഴ്ചത്തെ വേതനം നല്‍കും

ദുരിതാശ്വാസ നിധിയിലേക്ക് കേന്ദ്രത്തില്‍ വിവിധ പദവിയിലെത്തിയ പ്രവര്‍ത്തകരുള്‍പ്പെടെ ബി.ജെ.പി യുടെ ജനപ്രതിനിധികള്‍ രണ്ടാഴ്ചത്തെ വേതനം നല്‍കുമെന്ന്  സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ സേവാഭാരതിക്കോ പണം നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ 10000 ത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍  ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്തുണ്ട്.. രാഷ്്ടീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി മാത്രമാണ് ദുരിതാശ്വാസ പ്രവര്‍ത്തനരംഗത്ത് സജിവമായി ...

Read More
14 Sep
0

ബിജെപി കേരളം ഘടകം സംസ്ഥാന ഭാരവാഹികളായി താഴെ പറയുന്നവരെ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള നാമനിർദ്ദേശം ചെയ്തു.

ബിജെപി കേരളം ഘടകം സംസ്ഥാന ഭാരവാഹികളായി താഴെ പറയുന്നവരെ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള നാമനിർദ്ദേശം ചെയ്തു.

Read More
18 Aug
0

ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള പ്രധാനമന്ത്രിക്ക് നിവേദനം നൽകി

ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള കേരളം സന്ദർശിച്ച് മടങ്ങുന്നതിന് മുൻപേ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അടിയന്തര സഹായമാവശ്യപ്പെട്ട് നിവേദനം സമർപ്പിക്കുന്നു. ഇന്ന് കാലത്ത് കൊച്ചി നാവിക സേനാ ആസ്ഥാനത്ത് നിവേദനം സമർപ്പിക്കുന്നു.ബിജെപി സംസ്ഥാന നേതാക്കളായ പികെ കൃഷ്ണദാസ്, എ.എൻ രാധാകൃഷ്ണൻ, എംടി രമേശ് എന്നിവർ ഒപ്പം.

Read More
123