ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം വിവിധ ജില്ലകളുടെ വരണാധികാരികളാണ് ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്. 10 ജില്ലകളിലെ പ്രസിഡന്റുമാരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

  • വി.വി.രാജേഷ് (തിരുവനന്തപുരം)
  • ബി.ബി.ഗോപകുമാർ (കൊല്ലം)
  • അശോകൻ കുളനട (പത്തനംതിട്ട)
  • എം.വി.ഗോപകുമാർ (ആലപ്പുഴ)
  • കെ.എസ്.അജി (ഇടുക്കി)
  • കെ.കെ.അനീഷ് കുമാർ (തൃശൂർ)
  • ഇ. കൃഷ്ണദാസ് (പാലക്കാട്)
  • വി.കെ.സജീവൻ (കോഴിക്കോട്)
  • രവി തേലത്ത് (മലപ്പുറം)
  • സജി ശങ്കർ (വയനാട്)

എന്നിവരെയാണു പ്രസിഡന്റുമാരായി പ്രഖ്യാപിച്ചത്.