Author Archives: BJP Keralam

03 May
0

കേരളാ കോൺഗ്രസിനുള്ള സിപിഎം പിന്തുണ സിപിഐക്കുള്ള മുന്നറിയിപ്പ്- കുമ്മനം

പത്തനംതിട്ട: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാൻ കേരളാ കോൺഗ്രസിനെ പിന്തുണച്ച സിപിഎം നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളാ കോൺഗ്രസ് ആവശ്യപ്പെടാതെ തന്നെ സിപിഎം പിന്തുണയുമായി പിറകേ ചെന്നത് സിപിഐക്കുള്ള മുന്നറിയിപ്പാണ്. തങ്ങളുടെ മേധാവിത്തം അംഗീകരിച്ചില്ലെങ്കിൽ സിപിഐയുടെ സ്ഥാനം പടിക്ക് പുറത്താണെന്ന് സിപിഎം ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ്. ബാർകോഴക്കേസിന്‍റെ പേരിൽ സമരം ...

Read More
02 May
0

രാജ്യത്തിൻറെ വികസന നയം ജല കേന്ദ്രീകൃതമാകണം

രാജ്യത്തിൻറെ വികസന നയം ജല കേന്ദ്രീകൃതമാകണമെന്നു ഭാരതീയ ജനതാ പാർട്ടി സംസഥാന അദ്യക്ഷൻ കുമ്മനം രാജശേഖരൻ.ജല സംരക്ഷണത്തിൻറെ ,ജല വിനിയോഗത്തിന്റെ ജല കേന്ദ്രികൃത വികസന നയത്തിലൂടെ മാത്രമേ കേരളത്തിന്റെ വികാസം സാധ്യമാകു എന്നും അദ്ദേഹം പറഞ്ഞു .ബിജെപി ജല സ്വരാജ് പരിപാടിയുടെ ഓഡിയോ സി ഡി പ്രകാശന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരിന്നു അദ്ദേഹം .അന്നം വെള്ളം ...

Read More
02 May
0

റേഷൻ സമരത്തിന് ബിജെപി പിന്തുണ നൽകും

കൊച്ചി: ഇന്ന് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം റേഷൻ കടകൾ അടച്ചിട്ട് റേഷൻ ഡീലേഴ്‌സ് നടത്തുന്ന പ്രക്ഷോഭമാണ്. ഇതിന് ഉത്തരവാദികൾ സർക്കാരാണ്. കേരളത്തിലെ ജനങ്ങൾക്ക് ആരി ലഭിക്കുന്നില്ല എന്ന് പറയുന്നത്  ആഹാരം കഴിക്കാനുള്ള അവരുടെ അവകാശത്തിനു നേരെ ഈ സർക്കാരുയർത്തിയിരിക്കുന്ന ഏറ്റവും വലിയ  വെല്ലുവിളിയാണ്. ഇതിൽ എൽഡിഎഫിനും യുഡിഎഫിനും പങ്കുണ്ട്. ഭക്ഷ്യസുരക്ഷാ നിയമം 2013 മുതൽ ...

Read More
02 May
0

സ്പീക്കറുടെ പരാമർശം സർക്കാരിനുള്ള കുറ്റപത്രം

പൊലീസുമായി ബന്ധപ്പെട്ട 113 ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത മുഖ്യമന്ത്രിയുടെ നടപടി ഗൗരവമുള്ളതാണെന്ന സ്പീക്കറുടെ പരാമർശം സർക്കാരിനുള്ള കുറ്റപത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പൊലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അത് ആരുടെ കുഴപ്പം കൊണ്ടാണെന്നും വിശദീകരിക്കണം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കാര്യത്തിൽ മുഖ്യമന്ത്രി പരാജയമാണെന്ന് ഇതിനകം തന്നെ തെളിഞ്ഞ സാഹചര്യത്തിൽ അദ്ദേഹം ...

Read More
01 May
0

സുരേഷ് ഗോപി എം.പി കോഴിക്കോട് മെഡിക്കല്‍ കോളേജിന് 50 കട്ടിലുകള്‍ സമ്മാനിച്ചു

മകള്‍ ലക്ഷ്മിയുടെ സ്മരണയില്‍ സുരേഷ് ഗോപി എം.പി കോഴിക്കോട് മെഡിക്കല്‍ കോളേജിന് 50 കട്ടിലുകള്‍ സമ്മാനിച്ചു. മാതൃഭൂമി മിഷൻ മെഡിക്കൽ കോളേജ് പദ്ധതിയുടെ ഭാഗമായാണ് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ വിഭാഗത്തിലേക്ക് അമ്മയ്ക്കും കുഞ്ഞിനും കിടക്കാവുന്ന കട്ടിലുകള്‍ നൽകിയത്. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ മെഡിക്കല്‍ കോളേജ് അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കാനുള്ള മാസ്റ്റര്‍പ്ലാന്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ...

Read More
30 Apr
0

ബഹറയുടെ ഉത്തരവ് അനുസരിക്കാൻ പൊലീസിന് ഇനി ബാധ്യതയില്ല : കുമ്മനം

സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ടി പി സെൻകുമാറിന്‍റെ ഡിജിപി പദവി പരമാവധി വൈകിപ്പിക്കുക എന്ന ഉദ്യേശ്യം മാത്രമാണ് ഇതിന് പിന്നിൽ. വിധി നടപ്പാക്കുന്നതിനുപകരം അത് എങ്ങനെ മറികടക്കാം എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന് പോലും ...

Read More
29 Apr
0

BJP Keralam added 9 new photos to the album ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ വാര്‍ഡ് : കോട്ടയം ജില്ലയിലെ അയ്മനം.

കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ 15-ാം വാര്‍ഡ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ വാര്‍ഡായി നിലവില്‍വന്നു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് സഹമന്ത്രി കൃഷ്ണപാല്‍ ഗുര്‍ജര്‍ വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രധാനമന്ത്രിയുടെ സ്വപ്‌നപദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ. ഇതിലൂടെ രാജ്യത്തെ ജനതയുടെ വിവരശേഖരണം നടത്തുവാനും അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ എത്തിക്കുവാനും കഴിയും. സ്വതന്ത്ര ഭാരതത്തിന് ലഭിച്ച ...

Read More
29 Apr
0

വികസനം താഴെത്തട്ടിലെത്തണം : കുമ്മനം

വികസനം എന്നത് കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പാലങ്ങളും മറ്റും നിര്‍മ്മിക്കുന്നത് മാത്രമല്ലെന്നും പാവപ്പെട്ടവന്റെ പുരോഗതിയാണ് വികസനത്തിലൂടെ നടപ്പാക്കേണ്ടതെന്നും മുഖ്യപ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്റെ സ്വന്തം ഗ്രാമത്തത്തിലെ ഒരുവാര്‍ഡ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ഗ്രാമമായതില്‍ ഞാനഭിമാനിക്കുന്നു. നാട് പുരോഗതിയുടെ പാതയിലാണ്. അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുവാന്‍ ഈ പദ്ധതിയിലൂടെ കഴിയും. എന്നാല്‍ ...

Read More
28 Apr
0

പിണറായി വിജയൻ കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രി : അഡ്വ.ആർ.എസ് രാജീവ്

കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രി ആണ് പിണറായി വിജയൻ എന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രെട്ടറി അഡ്വ. ആർ എസ് രാജീവ്. മുന്നാറിലെ കയ്യേറ്റ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് ആവിശ്യപ്പെട്ട് യുവമോർച്ച സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . മുന്നാറില്ലെ കയ്യേറ്റം വിശ്വാസത്തിന്റെയും രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ ഉണ്ടായിട്ടുള്ളതാണ്. വിശ്വാസികൾ തള്ളി ...

Read More
28 Apr
0

കോടതി പരാമര്‍ശം: മണി രാജിവയ്ക്കണം – കുമ്മനം

മന്ത്രി എം.എം.മണിയുടെ വിവാദ പ്രസംഗം തെറ്റാണെന്ന് ഹൈക്കോടതിയും അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹം ഉടന്‍ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ . മണിക്കെതിരെ എന്തുനടപടി എടുത്തുവെന്നാണ് കോടതി പോലീസിനോട് ചോദിച്ചിരിക്കുന്നത്. മണി സ്ത്രീകളെക്കുറിച്ചല്ല മാധ്യമപ്രവര്‍ത്തകരെക്കുറിച്ചാണ് പറഞ്ഞതെന്ന സര്‍ക്കാര്‍ നിലപാട് അപഹാസ്യകരമാണ്. രാജ്യത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരേയും അപമാനിക്കുന്ന സത്യവാങ് മൂലം കോടതിയില്‍ നല്‍കിയതിലൂടെ മാധ്യമങ്ങളോടുള്ള സര്‍്ക്കാര്‍ ...

Read More
891012