ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ എന്ന സംഘടന നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഭാരതീയ ജനതാ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. ചില വിദേശ രാജ്യങ്ങളിൽ ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ നടത്തുന്ന പണപ്പിരിവിനും പാർട്ടിയുമായി ബന്ധമില്ലെന്ന് ഇതിനാൽ അറിയിക്കുന്നു.
Read MoreAuthor Archives: BJP Keralam
ഭാരത സർക്കാർ പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ച ലക്ഷ്മികുട്ടിയമ്മയ്ക്കും എസ്എൻഡിപി യോഗം അസിസ്റ്റൻറ് സെക്രട്ടറിയായി തെരഞ്ഞെടുക്കപെട്ട കെ.എ ബാഹുലേയനും തിരുവനന്തപുരം ആര്യനാട് ജംഗ്ഷനിൽ നടന്ന പൊതുയോഗത്തിൽ സ്വീകരണം നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി എംപി, ബിജെപി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, പട്ടികജാതിമോർച്ചാ സംസ്ഥാന അധ്യക്ഷൻ ...
Read Moreകൃഷി ആരോഗ്യം ഗ്രാമീണ മേഖല വിദ്യാഭ്യാസം തൊഴിൽ – ചെറുകിട വ്യവസായം അടിസ്ഥാന സൗകര്യ വികസനം റെയിൽവേ നികുതി നിർദേശങ്ങൾ
Read Moreകൃഷി വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും ഇ വിപണി പദ്ധതിയില്‍ കൂടുതല്‍ കര്‍ഷകരെ പങ്കാളികളാക്കും. കാര്‍ഷിക ക്ലസ്റ്റര്‍ വികസിപ്പിക്കും. കൂടുതല്‍ ഗ്രാമീണ ചന്തകള്‍. കാര്‍ഷിക വിപണികളുടെ വികസനത്തിനായി 2000 കോടി ഭക്ഷ്യധാന്യ സംസ്കരണത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി. ഇതോടെ ബജറ്റ് വിഹിതം 1400 കോടിയായി ഉയര്‍ന്നു. കാര്‍ഷിക വളര്‍ച്ചയ്ക്ക് ഓപ്പറേഷന് ഗ്രീന്‍ പദ്ധതി. 500 ...
Read MoreKey Points of Union Budget 2018 Indian economy has performed very well since our Govt took over in may 2014, It is now the seventh largest in the world The Government led by PM Narendra Modi has implemented a series ...
Read Moreകണ്ണവത്തു കൊല്ലപ്പെട്ട വിദ്യാർത്ഥി പരിഷത്തിന്റെ പ്രമുഖനേതാവും, RSS കണ്ണവം ശാഖ മുഖ്യശിക്ഷക് ശ്യാമപ്രസാദിന്റെ വീട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ സന്ദർശിച്ചു. അദ്ദേഹത്തിന്റെയ് കൂടെ ബിജെപി സംസഥാന സെൽ കോർഡിനേറ്റർ കെ.രഞ്ജിത്ത്, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശൻ,പികെ.വേലായുധൻ, എ.പി.ഗംഗാധരൻ,ആർ.എസ്.എസ് നേതാക്കളായ വി.ശശിധരൻ,ഗിരീഷ്, കെ.പ്രമോദ്, കെ.പ്രജിൽ, ഒ.രാകേഷ്,ബിജെപി നേതാക്കളായ കെ.കെ.വിനോദ് കുമാർ, വിജയൻ വട്ടിപ്രോം, ...
Read MoreLarge increase in registered indirect and direct taxpayers: Goods and Services Tax (GST) has given a new perceptive of the Indian economy and new data has emerged. There has been a fifty percent increase in the number of indirect taxpayers. ...
Read Moreജനുവരി 16 മുതൽ മാർച്ച് 15 വരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ 14 ജില്ലകളിലും വികാസ യാത്ര നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ അറിയിച്ചു. ജനരക്ഷാ യാത്രക്ക് കിട്ടിയ അഭൂതപൂർവ്വമായ പിന്തുണ സംഘടനാ തലത്തിൽ പ്രയോജനപ്പെടുത്തുന്നതിനാണ് സംസ്ഥാന അദ്ധ്യക്ഷൻ ജില്ലകളിൽ യാത്ര നടത്തുന്നത്. ഓരോ ജില്ലകളിലും 2, 3 ദിവസം ...
Read Moreജനജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും കരുതലും സുരക്ഷയും ഉറപ്പ് വരുത്തിയ നരേന്ദ്രമോദി സർക്കാരിന്റെ മൂന്ന് വർഷവും സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു ദുരന്തമായി മാറിയ പിണറായി സർക്കാരിന്റെ ഒരു വർഷവും വിലയിരുത്താൻ കേരളത്തിലെ ജനങ്ങൾക്ക് അവസരം കൈവന്നിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പാവപ്പെട്ടവന്റെ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ നിറം ചാർത്തുന്ന സർക്കാരായി നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാർ മാറിയിരിക്കുന്നു. സദ്ഭരണം ...
Read Moreമന്ത്രി എം.എം.മണിയുടെ വിവാദ പ്രസംഗം തെറ്റാണെന്ന് ഹൈക്കോടതിയും അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹം ഉടന്‍ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് . മണിക്കെതിരെ എന്തുനടപടി എടുത്തുവെന്നാണ് കോടതി പോലീസിനോട് ചോദിച്ചിരിക്കുന്നത്. മണി സ്ത്രീകളെക്കുറിച്ചല്ല മാധ്യമപ്രവര്‍ത്തകരെക്കുറിച്ചാണ് പറഞ്ഞതെന്ന സര്‍ക്കാര്‍ നിലപാട് അപഹാസ്യകരമാണ്. രാജ്യത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരേയും അപമാനിക്കുന്ന സത്യവാങ് മൂലം കോടതിയില്‍ നല്‍കിയതിലൂടെ മാധ്യമങ്ങളോടുള്ള സര്‍്ക്കാര്‍ ...
Read More