Author Archives: BJP Keralam

14 Sep
0

ബിജെപി കേരളം ഘടകം സംസ്ഥാന ഭാരവാഹികളായി താഴെ പറയുന്നവരെ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള നാമനിർദ്ദേശം ചെയ്തു.

ബിജെപി കേരളം ഘടകം സംസ്ഥാന ഭാരവാഹികളായി താഴെ പറയുന്നവരെ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള നാമനിർദ്ദേശം ചെയ്തു.

Read More
18 Aug
0

ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള പ്രധാനമന്ത്രിക്ക് നിവേദനം നൽകി

ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള കേരളം സന്ദർശിച്ച് മടങ്ങുന്നതിന് മുൻപേ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അടിയന്തര സഹായമാവശ്യപ്പെട്ട് നിവേദനം സമർപ്പിക്കുന്നു. ഇന്ന് കാലത്ത് കൊച്ചി നാവിക സേനാ ആസ്ഥാനത്ത് നിവേദനം സമർപ്പിക്കുന്നു.ബിജെപി സംസ്ഥാന നേതാക്കളായ പികെ കൃഷ്ണദാസ്, എ.എൻ രാധാകൃഷ്ണൻ, എംടി രമേശ് എന്നിവർ ഒപ്പം.

Read More
16 Aug
0

ഓ.രാജഗോപാൽ എംഎൽഎ അടൽ ബിഹാരി വാജ്‌പേയ്യിയെ അനുസ്മരിക്കുന്നു

ഭാരതരത്‌നം ശ്രി.അടല്‍ ബിഹാരി വാജ്‌പേയുടെ അന്ത്യം ഭാരതത്തിന് തീരാനഷ്ടമാണ്. രാഷട്രീയ സ്വയം സേവക സംഘത്തിലൂടെ പൊതുപ്രവര്‍ത്തനത്തില്‍ വ്യാപൃതനാവുകയും തുടര്‍ന്ന് ഭാരതീയ ജനസംഘം, ജനതാപാര്‍ട്ടി, ഭാരതീയ ജനതാ പാര്‍ട്ടി എന്നീ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സമ്മുന്നതസ്ഥാനങ്ങള്‍ വഹിക്കുകയും രാഷ്ട്രത്തിന്റെ പ്രതിപക്ഷനേതാവ്, വിദേശകാര്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികള്‍ അലങ്കരിക്കുകയും ചെയ്ത അജാതശത്രുവാണ് അദ്ദേഹം. സ്വന്തം അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുമ്പോഴും മറ്റുള്ളവരുടെ ...

Read More
12 Aug
0

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി എസ് ശ്രീധരൻ പിള്ള നിവേദനം സമർപ്പിച്ചു.

സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്  ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി എസ് ശ്രീധരൻ പിള്ള പ്രളയം വരുത്തിയ നാശനഷ്ടങ്ങളെ സംബന്ധിച്ച ഒരു നിവേദനം സമർപ്പിച്ചു. സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മന്ത്രിയെ  നേരിൽകണ്ടാണ് അദ്ദേഹം നിവേദനം സമർപ്പിച്ചത്. അടിയന്തരമായി കേന്ദ്ര സഹായം ഇക്കാര്യത്തിൽ ഉണ്ടാവണമെന്നും അദ്ദേഹം നിവേദനത്തിൽ ...

Read More
02 Aug
0

ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ചുമതലയേറ്റു

ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ചുമതലയേറ്റു. ഉച്ചകഴിഞ്ഞ് 3.30ന് സംസ്ഥാന ഓഫീസില്‍ എത്തിയ ശ്രീധരന്‍പിള്ളയെ ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ.പൊന്നപ്പന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാനജനറല്‍ സെക്രട്ടറി രാജന്‍കണ്ണാട്ട്, ബിജെപി നേതാക്കളായ എ.എന്‍.രാധാകൃഷ്ണന്‍,  എം.ടി.രമേശ് , ശോഭാസുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍, പി.എം. വേലായുധന്‍, ഡോ.പി.പി.വാവ, അഡ്വ.ജെ.ആര്‍.പദ്മകുമാര്‍, കെ.രാമന്‍പിള്ള, സി.ശിവന്‍കുട്ടി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ...

Read More
30 Jul
0

അഡ്വ.പി.എസ് ശ്രീധരൻ പിള്ളയെ ബിജെപി കേരളം ഘടകത്തിന്റെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍. ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ശ്രീധരന്‍ പിള്ളയെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. വി. മുരളീധരന്‍ എംപിയെ ആന്ധ്രാപ്രദേശിന്റെ സംസ്ഥാന പ്രഭാരിയായും പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീധരന്‍ പിള്ള രണ്ടാംവട്ടമാണ് സംസ്ഥാന അധ്യക്ഷനാകുന്നത്. 2003 മുതല്‍ 2006 വരെ സംസ്ഥാന പാര്‍ട്ടി നയിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍, സെക്രട്ടറി, കോഴിക്കോട് ജില്ലാ ...

Read More
24 May
0

ചെങ്ങന്നൂരിന് ജനകീയ മാര്‍ഗരേഖയുമായി എന്‍ഡിഎ

മണ്ണും വെള്ളവും തൊഴിലും പാര്‍പ്പിടവും ഉറപ്പാക്കാന്‍ ചെങ്ങന്നൂരിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതിജ്ഞ ചെയ്ത് മണ്ഡലവികസനത്തിന് എന്‍ഡിഎയുടെ ജനകീയ മാര്‍ഗരേഖ. നാളിതുവരെയുള്ള ഇടത് വലത് ജനപ്രതിനിധികള്‍ അവഗണിച്ച ജനങ്ങളുട അടിസ്ഥാനവിഷയങ്ങളില്‍ പരിഹാരം നിര്‍ദേശിക പ്രായോഗിക പദ്ധതികളാണ് ഇന്നലെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ പ്രകാശനം ചെയത് വികസനരേഖയിലുള്ളത്. ആചാര്യ നരേന്ദ്രഭൂഷണിന്റെ പത്‌നി കമലാ നരേന്ദ്രഭൂഷണ്‍ മാര്‍ഗരേഖ ...

Read More
14 Mar
0

കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ സമരം നടത്തി വരികയായിരുന്ന വയല്‍ക്കിളി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ സമരം നടത്തി വരികയായിരുന്ന വയല്‍ക്കിളി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസിൻറെ നേതൃത്വത്തിൽ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. വയൽകിളി പ്രവര്‍ത്തകരെ പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കിയ ഉടനെ സിപിഎം പ്രവര്‍ത്തകർ ഇവരുടെ സമരപ്പന്തല്‍ അടിച്ചു തകര്‍ക്കുകയും തീയിട്ടു നശിപ്പിക്കുകയും ...

Read More
13 Mar
0

ചെങ്ങന്നൂരിൽ ചേർന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗ തീരുമാനങ്ങൾ

അട്ടപ്പാടി ഉൾപ്പെടെയുള്ള ആദിവാസി മേഖലയിൽ ചിലവഴിച്ച പണത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ചെങ്ങന്നൂരിൽ ചേർന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇടത് വലത് മുന്നണികൾ വനവാസികൾക്കുള്ള പണം കൊള്ളയടിച്ചെന്നും യോഗം കുറ്റപ്പെടുത്തി. അട്ടപ്പാടിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം മന്ത്രി എ.കെ ബാലൻ ആണെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ...

Read More
05 Feb
0

മാർക്സിസ്റ്റ് പോലീസ് ഭീകരതക്കെതിരെ കോട്ടയത്ത് രാപ്പകൽ സമരം – പ്രതിഷേധ സമരജ്വാല

കോട്ടയം ജില്ലയിൽ തുടർച്ചയായി നടന്നുവരുന്ന മാർക്സിസ്റ്റ് അക്രമത്തിനും പോലീസ് ഭീകരതയ്ക്കുമെതിരെ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരം പ്രതിഷേധ സമരജ്വാല. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ പദ്മനാഭൻ ഉദ്‌ഘാടനം ചെയ്തു. കേരള കോൺഗ്രസ്​ ചെയർമാൻ പി.സി തോമസ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്, സംസ്ഥാന ഉപാധ്യക്ഷൻ കെ.പി ...

Read More
3456