കോഴിക്കോട്: ഉത്രവധക്കേസിൽ പ്രതിക്ക് തൂക്കുകയർ ലഭിക്കേണ്ടിയിരുന്നുവെന്നും അതിന് വേണ്ടി സർക്കാർ അപ്പീലിന് പോകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ സൂരജിന് വധശിക്ഷ തന്നെ ലഭിക്കേണ്ടതാണ്. രാജ്യത്ത കുറ്റാന്വേഷണചരിത്രത്തിൽ തന്നെ സവിശേഷ പ്രധാന്യമുള്ള കേസാണിത്. ഐപിഎസ് ട്രെയിനിംഗിൻ്റെ ...
Read MoreAuthor Archives: BJP Keralam
തിരുവനന്തപുരം: കേരളത്തിലെ 49 സഹകരണബാങ്കുകളിൽ ക്രമക്കേട് നടന്നെന്ന സഹകരണമന്ത്രി വിഎൻ വാസവന്റെ പ്രസ്താവന ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിൽ എല്ലാം വലിയ തട്ടിപ്പാണ് നടക്കുന്നത്. വലിയതോതിലുള്ള കള്ളപ്പണ ഇടപാടുകളുടെ കേന്ദ്രമാക്കി സഹകരണ ബാങ്കുകളെ സിപിഎം മാറ്റുകയാണ്. പേരാവൂർ ബാങ്കിൽ മാത്രമല്ല കണ്ണൂർ ജില്ലയിലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ...
Read Moreതിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ വീട്ടുകരം തട്ടിപ്പിന് പിന്നിലെ യഥാർത്ഥ കുറ്റവാളി ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വീട്ടുകരം തട്ടിപ്പിനെതിരെ ബിജെപി നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തട്ടിപ്പിന് കാരണം സോഫ്റ്റ് വെയർ ക്രമക്കേടാണെന്നാണ് അധികൃതർ പറയുന്നത്. 2016 മുതൽ തുടരുന്ന സോഫ്റ്റ്വെയർ ക്രമക്കേടിന് ...
Read Moreകൊച്ചി: ഇടനിലക്കാരുടെ ലോബിയാണ് രാജ്യത്ത് സമരം ചെയ്യുന്നതെന്നും കർഷകരുടെ ഉത്പന്നങ്ങൾ വാങ്ങി അവരുടെ ഇഷ്ടം പോലെ വിറ്റ് ലാഭമുണ്ടാക്കുന്ന മാഫിയാസംഘമാണെന്ന് ഇവരെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടനിലക്കാരുടെ ബലത്തിൽ ഉത്തർപ്രദേശ് പിടിക്കാമെന്ന വ്യാമോഹത്തിലാണ് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും സമരത്തിന് കൂട്ടുനിൽക്കുന്നത്. കർഷകരുടെ പേരിൽ ദില്ലിയിൽ സമരം ചെയ്യാൻ പോയ കർഷകസംഘത്തിന്റെ നേതാക്കൾ കേരളത്തിലെ കർഷകരെ ...
Read Moreബിജെപി പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന ഭാരവാഹികൾ :
Read Moreബിജെപി പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ദേശീയ സമിതി അംഗങ്ങളുടെ പട്ടിക :
Read Moreമുദ്ര: വായ്പയെടുത്തവരില്‍ 70%ലേറെയും വനിതകള്‍ പി.എം.ജെ.ഡി.വൈ: ആകെയുള്ള 38.13 കോടി ഗുണഭോക്താക്കളില്‍ 20.33കോടിയും വനിതകള്‍ എ.പി.വൈ: മൊത്തമുള്ള 2.15 കോടിയോളം വരിക്കാരില്‍ 93 ലക്ഷത്തിലധികം (43%) വനിതാ വരിക്കാര്‍ പി.എം.ജെ.ജെ.ബി.വൈയിലും പി.എം.എസ്.ബി.വൈയിലും 40% ലേറെ വനിതകള്‍ ചേര്‍ന്നു വനിതാശാക്തീകരണത്തിന് പ്രത്യേക വ്യവസഥകളുള്‍ക്കൊള്ളുന്ന വിവിധ പദ്ധതികളാണ് കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍കേന്ദ്ര ധനകാര്യമന്ത്രാലയം ആരംഭിച്ചത്. ഈ പദ്ധതികള്‍ വനിതകള്‍ക്ക് മികച്ച ...
Read More21ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലെ പ്രഥമ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രഇ ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്ന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല നടപടികളിലൂടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം പകരാന്‍ ഉദ്ദേശിച്ചുള്ളവയാണ് അവ. 2020-21ലെ കേന്ദ്ര ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍: ബജറ്റിന്റെ മൂന്നു പ്രധാന പ്രമേയങ്ങള്‍ · പ്രതീക്ഷകള്‍ നിറഞ്ഞ ...
Read Moreതിരുവനന്തപുരം: ഫെബ്രു 23: അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് കഴിഞ്ഞ ബഡ്ജറ്റിലൂടെ നരേന്ദ്രമോദി സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദനും തമിഴ്നാട് ബി ജെ പി ഐറ്റി സെൽ കൺവീനറുമായ പ്രൊഫ. പി. കനകസഭാപതി. കേന്ദ്ര ബഡ്‌ജറ്റിനെ കുറിച്ച് പാർട്ടിയുടെ സംസ്ഥാന ജില്ലാതലത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ടപ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...
Read Moreകണ്ണൂർ, കാസറഗോഡ് ജില്ലകളിലെ ബിജെപി പുതിയ ജില്ലാ അധ്യക്ഷന്മാരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നാമനിർദ്ദേശം ചെയ്തു. അഡ്വ: കെ.ശ്രീകാന്ത് – കാസറഗോഡ് ജില്ല ശ്രീ എൻ. ഹരിദാസ് – കണ്ണൂർ ജില്ല എന്നിവരെയാണ് സംസ്ഥാന അധ്യക്ഷൻ നാമനിർദ്ദേശം ചെയ്തത്.
Read More