Author Archives: BJP Keralam

19 Apr
0

മലപ്പുറം നൽകുന്നത് വിനാശത്തിന്‍റെ സന്ദേശം- കെ സുരേന്ദ്രൻ

പാലക്കാട്: മലപ്പുറത്ത് യുഡിഎഫ് നേടിയത് ഒരു ശതമാനം പോലും മതേതര വിജയമല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. മുസ്ലീങ്ങൾക്ക് മാത്രം അംഗത്വം നേടാനാകുന്ന പാർട്ടി നേടിയ വിജയം കടുത്ത വർഗ്ഗീയതയുടെ മാത്രം വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ വർഗ്ഗീയ പ്രചാരണമാണ് ഇടത് ...

Read More
19 Apr
0

മതസ്വാതന്ത്ര്യം ഇല്ലാതാക്കാൻ സർക്കാർ ശ്രമം- കുമ്മനം

പാലക്കാട്: ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യം ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. എറണാകുളം തിരുമല ദേവസ്വം ക്ഷേത്രം ഏറ്റെടുക്കാനുള്ള കൊച്ചിൻ ദേവസ്വത്തിന്‍റെ നീക്കം ഇതിന്‍റെ ഭാഗമാണ്. ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര സർക്കാർ ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ എന്തിനാണ് ശ്രമിക്കുന്നതെന്ന് വിശദീകരിക്കണം. ഇത് ...

Read More
13 Apr
0

രാജ്യം മുഴുവനും ബിജെപി തരംഗം – കേന്ദ്ര ടൂറിസം, സാംസ്ക്കാരിക മന്ത്രി ഡോ: മഹേഷ് ശർമ്മ

രാജ്യം മുഴുവനും ബി ജെ പി തരംഗമെന്ന് കേന്ദ്ര ടൂറിസം, സാംസ്ക്കാരിക മന്ത്രി ഡോ: മഹേഷ് ശർമ്മ. അതിന്റെ തെളിവാണ് യു പി യിലും, ഉത്തരാഖണ്ഡിലും ലഭിച്ച ചരിത്ര വിജയം. തെരെഞ്ഞെടുപ്പു നടന്ന അഞ്ചിൽ നാല് സംസ്ഥാനത്തും BJP അധികാരത്തിൽ വന്നത് 2019 ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ സൂചനയാണ്. കേന്ദ്ര സർക്കാർ എടുത്ത എല്ലാ ...

Read More
13 Apr
0

വിദ്യാർത്ഥിയുടെ ആത്മഹത്യാ ശ്രമം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം : കുമ്മനം

തിരുവനന്തപുരം : വെള്ളാപ്പള്ളി എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥി ആത്മഹത്യാ ശ്രമം നടത്താനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. അതേസമയം അതിന്റെ പേരിൽ എസ്എഫ്ഐ അവിടെ നടത്തിയ അക്രമം സംഭവം ന്യായീകരിക്കാനാവില്ല. ഒരു വിദ്യാഭ്യാസ സ്ഥാപനം ഇല്ലാതാക്കാനും കുട്ടികളുടെ ഭാവി തകർക്കാനും മാത്രമേ എസ്എഫ്ഐ നടത്തിയ ആക്രമണം ഇടയാക്കൂ. ...

Read More
13 Apr
0

പ്രതിപക്ഷം രാജ്യത്തിന്‍റെ വളർച്ച തടസ്സപ്പെടുത്തുന്നു- വെങ്കയ്യ നായിഡു.

തിരുവനന്തപുരം: സുപ്രധാന ബില്ലുകൾ പാസാക്കുന്നത് തടയുന്നതിലൂടെ പ്രതിപക്ഷം രാജ്യത്തിന്‍റെ വളര്‍ച്ച തടയുകയാണെന്ന് കേന്ദ്ര നഗരവികസന മന്ത്രി എം വെങ്കയ്യനായിഡു. പിന്നാക്ക ജാതികൾക്ക് ഭരണഘടനാ പദവി നൽകുന്ന ബില്‍ പാസാക്കാൻ കോൺഗ്രസും ഇടത് പാർട്ടികളും അനുവദിക്കാത്തത് ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ്. ഒ ബി സി വിഭാഗങ്ങൾക്ക് ഭരണഘടനാ പദവി നൽകണമെന്നത് കഴിഞ്ഞ 30 വർഷമായുള്ള ആവശ്യമാണ്. ഇതിന് ...

Read More
12 Apr
0

കയ്യേറ്റം പുറത്തു കൊണ്ടു വരുന്ന ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കും സുരക്ഷ നൽകണം- കുമ്മനം

തിരുവനന്തപുരം: ദേവികുളത്തെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കളക്ടറെയും റവന്യൂം ഉദ്യോഗസ്ഥരെയും അക്രമിച്ച സിപിഎം നേതാക്കൻമാരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഭൂമികയ്യേറ്റവും അതിന് സംരക്ഷണം നൽകുന്നതും രാജ്യദ്രോഹക്കുറ്റമായി കണക്കാക്കണം. ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകാത്ത പൊലീസുകാർക്കെതിരെയും നടപടി വേണം. കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി എടുക്കുന്ന ഉദ്യോഗസ്ഥർക്കും കയ്യേറ്റം കണ്ടെത്തി റിപ്പോർട്ട് ...

Read More
10 Apr
0

ജിഷ്ണുവിന്റെ കുടുംബത്തെ സിപിഎം വഞ്ചിക്കുന്നു:കുമ്മനം

തിരുവനന്തപുരം : ജിഷ്ണു പ്രണോയ് കേസിലെ പ്രതികൾക്ക് ജാമ്യം കിട്ടിയത് സർക്കാരും പ്രതികളും തമ്മിലുള്ള ഒത്തുകളി മൂലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നിസ്സാര വകുപ്പുകൾ ചേർത്ത് കേസ് എടുത്ത പൊലിസ് ഇതിന് കൂട്ട് നിൽക്കുകയായിരുന്നു. നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് കേസ് മുന്നോട്ടു പോകുന്നത്. യഥാർത്തിൽ ജിഷ്ണുവിന്റെ കുടുംബത്തെ സിപിഎം വഞ്ചിക്കുകയാണ്. പ്രതികളുടെ അറസ്റ്റ് ...

Read More
17 Jan
0

ജനുവരി 17 ന് കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം.

രണ്ടുമാസം പിന്നിട്ട സാമ്പത്തിക പരിഷ്കരണ നടപടികൾ ഭാരതത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ ഗുണപരമായ ചലനങ്ങൾ സൃഷ്ഠിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടി 7 പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശാപമായിരുന്ന കള്ളപ്പണത്തിനും സമാന്തര സമ്പദ് വ്യവസ്ഥക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച യുദ്ധത്തിനെ ലോക സമൂഹമാകെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. രാജ്യത്ത് വിനിമയത്തിലിരിക്കുന്ന കറൻസിയുടെ 80 ശതമാനത്തിലധികവും വരുന്ന ...

Read More
19 Nov
0

Standard Post

Vivamus suscipit tortor eget felis porttitor volutpat. Nulla quis lorem ut libero malesuada feugiat. Nulla porttitor accumsan tincidunt. Curabitur non nulla sit amet nisl tempus convallis quis ac lectus. Vivamus magna justo, lacinia eget consectetur sed, convallis at tellus. Cras ...

Read More
19 Oct
0

Link Post

Read More