Author Archives: BJP Keralam

05 Feb
0

മാർക്സിസ്റ്റ് പോലീസ് ഭീകരതക്കെതിരെ കോട്ടയത്ത് രാപ്പകൽ സമരം – പ്രതിഷേധ സമരജ്വാല

കോട്ടയം ജില്ലയിൽ തുടർച്ചയായി നടന്നുവരുന്ന മാർക്സിസ്റ്റ് അക്രമത്തിനും പോലീസ് ഭീകരതയ്ക്കുമെതിരെ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരം പ്രതിഷേധ സമരജ്വാല. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ പദ്മനാഭൻ ഉദ്‌ഘാടനം ചെയ്തു. കേരള കോൺഗ്രസ്​ ചെയർമാൻ പി.സി തോമസ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്, സംസ്ഥാന ഉപാധ്യക്ഷൻ കെ.പി ...

Read More
05 Feb
0

കോടിയേരി ബാലകൃഷ്ണന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം

മകനെതിരെ ദുബായിൽ കേസില്ലെന്നും യാത്രാവിലക്കില്ലെന്നും കള്ളം പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇതുമായി ബന്ധപ്പെട്ട സത്യാവസ്ഥ കേരളത്തിലെ ജനങ്ങളോട് കോടിയേരി തുറന്നു പറയണം. ജനങ്ങളോട് വിശദീകരിക്കാൻ കഴിയാത്ത തരത്തിലുള്ള നാണംകെട്ട വ്യവസായമാണോ ബിനോയ് ദുബായിൽ നടത്തുന്നത്? നിരവധി തവണ എംഎൽഎയും ആഭ്യന്തരമന്ത്രിയുമൊക്കെയായിരുന്ന കോടിയേരിയുടെ മക്കൾ നടത്തുന്ന ...

Read More
04 Feb
0

ക്രിസ്ത്യൻ ഹെൽപ്‌ലൈന് ബിജെപിയുമായി ബന്ധമില്ല

ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ എന്ന സംഘടന നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഭാരതീയ ജനതാ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. ചില വിദേശ രാജ്യങ്ങളിൽ ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ നടത്തുന്ന പണപ്പിരിവിനും പാർട്ടിയുമായി ബന്ധമില്ലെന്ന് ഇതിനാൽ അറിയിക്കുന്നു.

Read More
03 Feb
0

ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചറുടെ ചികിൽസാ ചിലവിലെ അഴിമതി:കെ.സുരേന്ദ്രൻ വിജിലൻസിന് മൊഴി നൽകി.

ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചറുടെ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റിന്റെ പേരിലുള്ള അഴിമതി കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ വിജിലൻസിന് മൊഴി നൽകി. പൂജപ്പുര വിജിലൻസ് എസ്‌പി മുൻപാകെയാണ് കെ.സുരേന്ദ്രൻ മൊഴി നൽകിയത്. ഇതോടൊപ്പം ആസ്പത്രിയിൽ കിടത്തി ചികിൽസ നടത്താതെ പണം കൈപ്പറ്റിയ രേഖകളുo, ഭർത്താവ് ആശ്രിതൻ എന്നത് വ്യാജമാണെന്നും, മന്ത്രിയുടെ ഭർത്താവിന്റെ ...

Read More
03 Feb
0

പത്മശ്രീ പുരസ്ക്കാരം നേടിയ ലക്ഷ്മികുട്ടിയമ്മയ്ക്ക് സ്വീകരണം നൽകി

ഭാരത സർക്കാർ പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ച ലക്ഷ്മികുട്ടിയമ്മയ്ക്കും എസ്എൻഡിപി യോഗം അസിസ്റ്റൻറ് സെക്രട്ടറിയായി തെരഞ്ഞെടുക്കപെട്ട കെ.എ ബാഹുലേയനും തിരുവനന്തപുരം ആര്യനാട് ജംഗ്‌ഷനിൽ നടന്ന പൊതുയോഗത്തിൽ സ്വീകരണം നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി എംപി, ബിജെപി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, പട്ടികജാതിമോർച്ചാ സംസ്ഥാന അധ്യക്ഷൻ ...

Read More
02 Feb
0

ഐസക് അവതരിപ്പിച്ചത് സാങ്കൽപ്പിക ബജറ്റ് : കെ. സുരേന്ദ്രൻ

തോമസ് ഐസക് ഇന്ന് അവതരിപ്പിച്ചത് സാങ്കൽപ്പിക ബജറ്റാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. യാഥാർത്ഥ്യബോധമില്ലാത്തതും സ്വപ്നങ്ങൾ മാത്രം പങ്കുവെക്കുന്നതുമാണ് ബജറ്റ് പ്രസംഗം. പണം എവിടുന്നു വരും എന്നതിന് ഈ വർഷവും ഉത്തരമില്ല. ആകെ ജനങ്ങളെ പിഴിയുന്ന കുറേ നികുതി നിർദ്ദേശങ്ങൾ. നിയമനനിരോധനം തുടരും. കിഫ്ബി ഇത്തവണയും കനിയില്ല. കെഎസ്ആർടിസിയുടെ കാര്യം ഇത്തവണയും കട്ടപ്പൊക. ...

Read More
02 Feb
0

സാമ്പത്തിക സര്‍വ്വേയോട് നീതിപുലര്‍ത്താത്ത ബജറ്റ് : കുമ്മനം

സംസ്ഥാന ബജറ്റിനു മുമ്പായി നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേയിലെ നിഗമനങ്ങളോടും നിര്‍ദ്ദേശങ്ങളോടും നീതിപുലര്‍ത്താതെയാണ് കേരള ധനകാര്യമന്ത്രി തോമസ് ഐസക്ക് ഇന്ന് വാർഷിക ബജറ്റ് പ്രസംഗത്തില്‍ അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും നടത്തിയിട്ടുളളത്. അതിരൂക്ഷമായതെന്ന് സാമ്പത്തിക സര്‍വ്വേ വിശേഷിപ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാനുളള ആത്മാർത്ഥതയോ ആര്‍ജ്ജവമോ ധനമന്ത്രിക്കില്ലെന്നതിന്റെ സാക്ഷിപത്രമാണ് അദ്ദേഹത്തിന്റെ ബജറ്റ്. സാമ്പത്തിക മാനേജുമെന്റിലെ തന്റെ പരാജയം ബജറ്റ് പ്രസംഗത്തിലുടനീളം ...

Read More
02 Feb
0

തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രം

തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രമായിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കേന്ദ്ര വിരുദ്ധ പ്രസംഗം നടത്താനാണ് ബജറ്റിന്‍റെ ഏറിയ പങ്കും ഐസക് വിനിയോഗിച്ചത്. നോട്ട് നിരോധനം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയെന്ന് ലോകത്തിലെ സാമ്പത്തിക വിദഗ്ദ്ധൻമാരെല്ലാം അഭിപ്രായപ്പെട്ടതാണ്. മറ്റ് സംസ്ഥാനങ്ങൾക്കൊന്നുമില്ലാത്ത പ്രതിസന്ധി കേരളത്തിൽ മാത്രം ഉണ്ടായെങ്കിൽ അത് ...

Read More
01 Feb
0

Union Budget – Infographics

കൃഷി ആരോഗ്യം ഗ്രാമീണ മേഖല   വിദ്യാഭ്യാസം തൊഴിൽ – ചെറുകിട വ്യവസായം അടിസ്ഥാന സൗകര്യ വികസനം   റെയിൽവേ   നികുതി നിർദേശങ്ങൾ        

Read More
01 Feb
0

മനുഷ്യത്വമുള്ള ബജറ്റ്

മനുഷ്യത്വമുള്ള ബജറ്റാണ് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാപദ്ധതി പ്രഖ്യാപിച്ചതിലൂടെ മോദി സർക്കാരിന്‍റെ മാനുഷിക മുഖമാണ് വെളിവായത്. രാജ്യത്തെ പകുതിയോളം വരുന്ന ജനങ്ങള്‍ക്കും പ്രയോജനം കിട്ടുന്ന പദ്ധതിയാണിത്. വിവിധ മേഖലകളിൽ നിന്ന് കേന്ദ്ര സർക്കാർ സമാഹരിച്ച പണം രാജ്യത്തെ അടിസ്ഥാന ജനങ്ങൾക്ക് വിവിധ ...

Read More
12369