ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള കേരളം സന്ദർശിച്ച് മടങ്ങുന്നതിന് മുൻപേ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അടിയന്തര സഹായമാവശ്യപ്പെട്ട് നിവേദനം സമർപ്പിക്കുന്നു. ഇന്ന് കാലത്ത് കൊച്ചി നാവിക സേനാ ആസ്ഥാനത്ത് നിവേദനം സമർപ്പിക്കുന്നു.ബിജെപി സംസ്ഥാന നേതാക്കളായ പികെ കൃഷ്ണദാസ്, എ.എൻ രാധാകൃഷ്ണൻ, എംടി രമേശ് എന്നിവർ ഒപ്പം.