07 Oct
0

കർഷകസമരത്തിന് പിന്നിൽ ഇടനിലക്കാരുടെ ലോബി: കെ.സുരേന്ദ്രൻ

  കൊച്ചി: ഇടനിലക്കാരുടെ ലോബിയാണ് രാജ്യത്ത് സമരം ചെയ്യുന്നതെന്നും കർഷകരുടെ ഉത്പന്നങ്ങൾ വാങ്ങി അവരുടെ ഇഷ്ടം പോലെ വിറ്റ് ലാഭമുണ്ടാക്കുന്ന മാഫിയാസംഘമാണെന്ന് ഇവരെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടനിലക്കാരുടെ ബലത്തിൽ ഉത്തർപ്രദേശ് പിടിക്കാമെന്ന വ്യാമോഹത്തിലാണ് രാഹുൽ​ഗാന്ധിയും പ്രിയങ്കാ​ഗാന്ധിയും സമരത്തിന് കൂട്ടുനിൽക്കുന്നത്. കർഷകരുടെ പേരിൽ ദില്ലിയിൽ സമരം ചെയ്യാൻ പോയ കർഷകസംഘത്തിന്റെ നേതാക്കൾ കേരളത്തിലെ കർഷകരെ ...

Read More