കണ്ണവത്തു കൊല്ലപ്പെട്ട വിദ്യാർത്ഥി പരിഷത്തിന്റെ പ്രമുഖനേതാവും, RSS കണ്ണവം ശാഖ മുഖ്യശിക്ഷക് ശ്യാമപ്രസാദിന്‍റെ വീട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ സന്ദർശിച്ചു. അദ്ദേഹത്തിന്റെയ് കൂടെ ബിജെപി സംസഥാന സെൽ കോർഡിനേറ്റർ കെ.രഞ്ജിത്ത്, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശൻ,പികെ.വേലായുധൻ, എ.പി.ഗംഗാധരൻ,ആർ.എസ്.എസ് നേതാക്കളായ വി.ശശിധരൻ,ഗിരീഷ്, കെ.പ്രമോദ്, കെ.പ്രജിൽ, ഒ.രാകേഷ്,ബിജെപി നേതാക്കളായ കെ.കെ.വിനോദ് കുമാർ,  വിജയൻ വട്ടിപ്രോം, മോഹനൻ മാനന്തേരി , രതീഷ് കുമാർ തുടങ്ങിയവർ ഉണ്ടായിരുന്നു.